2010, ജൂലൈ 26, തിങ്കളാഴ്‌ച

wait for oppertunity

 ജീവിതത്തില്‍ പല വഴികളിലുടയും സഞ്ചരിച്ചു , 
സുഖ ദുഃഖങ്ങള്‍ മാറി മാറി വന്നു ചേര്‍ന്നു........
ഇപ്പോള്‍ എന്‍റെ ശ്വാസം നിലയില്ക്കാര്‍  ആയിരിക്കുന്നു,
ഇനിയും ഈ ജീവിതം  അവശേഷികുനത് എന്തന്നെ.......
അറിയില്ല അറിയുവാന്‍ എനിക്ക് ആഗ്രഹവും ഇല്ല.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

anyone can judge my words......