2010, ജൂലൈ 28, ബുധനാഴ്‌ച

കലാലയം

എന്നോ ഇറങ്ങിയ കലാലയത്തിന്റെ
പടികള്‍ , ആയിരം സുവര്‍ണ്ണ സ്വപ്നങ്ങള്‍
വിരിഞ്ഞ സ്വപ്ന ഭൂമി ഓര്‍മയില്‍,
എന്നും ഒരു നഷ്ടമായി കരയിചിട്ടെ ഉള്ളു
ഉതൃന്നു പോയ ഓരോ കണ്ണുനീരിലും ,
ഉണ്ട് എന്‍റെ വിദ്യലയതോടുള്ള
എന്‍റെ പ്രണയം ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

anyone can judge my words......