2010 ജൂലൈ 26, തിങ്കളാഴ്‌ച

ഓര്‍മ്മകള്‍


എല്ലാം അഭിനയമല്ലേ തിരിച്ചറിയാത്ത നിറങ്ങള്‍ പോലെ
സ്നേഹമാണോ വെറുപാണോ ഒന്നും അറിയില്ല .....
ചിരിയിലുറങ്ങുന്ന ദുഖവും, കരയുന്ന സന്തോഷവും
മറക്കുന്ന ഓര്‍മകളും എല്ലാം അല്പനേരംകൊണ്ട്,
അവസാനിക്കുന്നു എല്ലാം, എല്ലാം കാത്തു കരച്ചില്ലും
പിന്നെ ഓര്‍മകളും.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

anyone can judge my words......